Home Featured തമിഴ്​നാട്ടില്‍ 28,508 കോടി രൂപയുടെ 49 പുതിയ വ്യവസായ പദ്ധതികൾ

തമിഴ്​നാട്ടില്‍ 28,508 കോടി രൂപയുടെ 49 പുതിയ വ്യവസായ പദ്ധതികൾ

by s.h.a.m.n.a.z

ചെന്നൈ: തമിഴ്​നാട്ടില്‍ 28,508 കോടി രൂപ മുതല്‍മുടക്കില്‍ 49 പുതിയ വ്യവസായ പദ്ധതികളിലൂടെ 83,482 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാവുന്ന 35 ധാരണാപത്രങ്ങള്‍ മുഖ്യമന്ത്രി എം കെ സ്റ്റാലി​െന്‍റ സാന്നിധ്യത്തില്‍ ഒപ്പിട്ടു.

ചെന്നൈ ഗിണ്ടിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ​തങ്കം തെന്നരശു അധ്യക്ഷത വഹിച്ചു. കാപിറ്റല്‍ ലാന്‍ഡ്​, അദാനി, ജെ.എസ്​.ഡബ്ലിയു ഉള്‍പ്പെടെയുള്ള കമ്ബനികളാണ്​ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്​.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp