തിരുവനന്തപുരം: ചെന്നൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഒഴിവുള്ള വിവിധ അനധ്യാപക തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ആകെ 92 ഒഴിവുകളാണ് ഉള്ളത്. 41 ഒഴിവുകള്‍ ജൂനിയര്‍ ടെക്നീഷ്യന്‍ തസ്തികയിലും 30 ഒഴിവുകള്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലുമാണ്. അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍, l ജൂനിയര്‍ സൂപ്രണ്ട്, ജൂനിയര്‍ എന്‍ജിനിയര്‍, സ്റ്റാഫ് നഴ്സ്, ജൂനിയര്‍ ലൈബ്രറി ടെക്നീഷ്യന്‍ തസ്തികകളിലാണ് മറ്റ് ഒഴിവുകള്‍. വിശദവിവരങ്ങള്‍ക്ക് htttp://recruit.iitm.ac.in. സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 23.