തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/HbrzpS7FHCrIpfJGK2dZip
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : യാത്രക്കാർക്ക് സ്വയം ബാഗേജുകൾ ടാഗ് ചെയ്യാനുള്ള സൗകര്യം ചെന്നൈ വിമാനത്താവളത്തിൽ നിലവിൽ വന്നു. ബോർഡിങ് പാസിനൊപ്പം ബാഗേജ് ടാഗുകളും യാത്രക്കാർക്ക് സ്വയം പ്രിന്റു ചെയ്യാനുള്ള “കോമൺ യൂസ് സെൽഫ് സർവീസ് കിയോസ്കുകൾ” വഴിയാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. ചെക്ക്-ഇൻ കൗണ്ടറുകളിൽ സംഭവിച്ചേക്കാവുന്ന തെറ്റായ ടാഗിങ് തുടങ്ങിയവ ഒഴിവാക്കാൻ ഈ സംവിധാനം സഹായകമാകും. നടപടിക്രമങ്ങൾ ലളിതമാക്കാനും കാത്തുനിൽക്കലും തിരക്കും കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കും.
