തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 23,989 റിപ്പോർട്ട് ചെയ്തു.
10,988 പേരെ ഡിസ്ചാർജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 16.7%
കൂടുതൽ വിവരങ്ങൾ താഴെ.
ഇന്ന് ഡിസ്ചാർജ് : 10,988
ആകെ ഡിസ്ചാർജ് : 27,47,974
ഇന്നത്തെ കേസുകൾ : 23,989
ആകെ ആക്റ്റീവ് കേസുകൾ : 29,15,948
ഇന്ന് കോവിഡ് മരണം : 11
ആകെ കോവിഡ് മരണം : 36,967
ആകെ പോസിറ്റീവ് കേസുകൾ : 1,31,007
ഇന്നത്തെ പരിശോധനകൾ : 1,43,536
ആകെ പരിശോധനകൾ: 5,94,07,735
- മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ ജോണ്‍ പെന്നിക്യുക്കിന്റെ പ്രതിമ ജന്മനാട്ടില് നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍; ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്
- ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; കാഴ്ചക്കാരനായ 18കാരന് ദാരുണാന്ത്യം, കാളയുടെ കൊമ്പ് കുത്തിയിറങ്ങിയത് ബാലമുരുകന്റെ നെഞ്ചിലേയ്ക്ക്
