Home covid19 ആവർത്തിച്ചു ബൂസ്റ്റർ ഡോസ് നൽകുന്നത് കോവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യില്ലെന്ന് WHO

ആവർത്തിച്ചു ബൂസ്റ്റർ ഡോസ് നൽകുന്നത് കോവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യില്ലെന്ന് WHO

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

ജനീവ : പുതിയ കോവിഡ് വകഭേദങ്ങളിൽ നിന്ന് മികച്ച സംരക്ഷണം നൽകുന്ന വാക്സിനുകൾ കണ്ടെത്തേണ്ടതുണ്ടെന്ന് യുഎൻ ആരോഗ്യ ഏജൻസി .

നിലവിലുള്ള COVID-19 വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസുകൾ ആവർത്തിച്ചു നൽകുന്നത് വകഭേദങ്ങൾക്കെതിരായ ഒരു പ്രായോഗിക തന്ത്രമല്ലെന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയിലധികം പേർക്കും അടുത്ത എട്ട് ആഴ്ചക്കകം Omicron കൊറോണ വൈറസ് വേരിയന്റ് ബാധിക്കുമെന്ന് WHO പ്രവചിക്കുന്നു.

അതേസമയം, ചൈനയിലെ സെൻട്രൽ നഗരമായ അൻയാങ്ങിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.അഞ്ച് ദശലക്ഷം ജനസംഖ്യയുള്ള ഇവിടെ രോഗവ്യാപനം തടയുന്നതിനായാണ് നടപടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You may also like

error: Content is protected !!
Join Our Whatsapp