Home covid19 തമിഴ്നാട് ;പ്രതിദിന കോവിഡ് പോസിറ്റീവ് കുറയുന്നു

തമിഴ്നാട് ;പ്രതിദിന കോവിഡ് പോസിറ്റീവ് കുറയുന്നു

by shifana p

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

തമിഴ്നാട് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇന്നലെ 22,238 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ പ്രതിദിന കേസുകൾ കുറഞ്ഞ് 3,998 ആയി. കോയമ്പത്തൂരിൽ 2,865ഉം . ചെങ്കൽപെട്ടിൽ 1,534ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്നലെ 38 പേർ മരിച്ചു. ചെന്നൈയിൽ 10 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 1,28,077 പരിശോധനകളാണ് ഇന്നലെ നടത്തിയത്. 26,624 പേർ രോഗമുക്തരായി. 2,03,926 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

അതേസമയം, സംസ്ഥാന നഗരവികസന മന്ത്രി എസ്.മുത്തുസാമി കോവിഡ് ബാധിതനായി. ഈറോഡ് വെസ്റ്റ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുത്തുസാമിക്ക് നേരിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp