തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ഹോളിവുഡ് ചിത്രമായ ‘ദ ഗ്രേ മാനി’ല്‍ തമിഴ് സൂപ്പര്‍താരം ധനുഷ്. റൂസ്സോ സഹോദരന്മാര്‍ സംവിധാനം ചെയ്യുന്ന ‘ദ ഗ്രേ മാനി’ ന്റെ ഭാഗമാവുകയാണ് ധനുഷ്. റൂസ്സോ സഹോദരന്മാര്‍ നെറ്റ്ഫ്ലിക്സിന് വേണ്ടിയാണ് ചിത്രമൊരുക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ‘ദ ഗ്രേ മാന്‍’.
നിരവധി ആക്ഷന്‍ രംഗങ്ങളുള്ള വാടകക്കൊലയാളിയുടെ വേഷമായിരിക്കും ധനുഷിന്റേതെന്ന് വണ്‍ ടേക് ന്യൂസ് പറയുന്നു. ളിവുഡ് സൂപ്പര്‍താരങ്ങളായ റയാന്‍ ഗോസ്‍ലിങ്, ക്രിസ് ഇവാന്‍സ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.