തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തിരുവൊട്ടിയൂർ എസ്എൻഡിപി ശാഖയുടെ പ്രസിഡന്റായി ആർ.രാജേഷ് കുമാറിനെയും സെക്രട്ടറിയായി കെ. ആറുമുഖത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എം.ജി. പുഷ്പൻ, കെ.സി.സുരേന്ദ്രൻ (വൈസ് പ്രസി.), ജി.സുരേഷ് കുമാർ, കെ.ജി.ഗോപാലകൃഷ്ണൻ (ജോ.സെക്രട്ടറിമാർ), പി.ബി.മുരളീധരൻ (ട്രഷറർ), ടി.എസ്.ഗംഗാധരൻ, വി.കെ.രാമചന്ദ്രൻ, കെ. ബാലൻ, ടി.വി.വിജയകുമാർ (രക്ഷാധികാരികൾ), വി.ചെന്താമ രാക്ഷൻ, പന്തളം തങ്കപ്പൻ, ബി. ഷാജി, കെ.ശശിധരൻ, പി.കെ. രാജീവ്, ആർ.സത്യശീലൻ, സ്മിത വിജയകുമാർ, പ്രസന്ന ചന്ദ്രൻ (കമ്മിറ്റി അംഗങ്ങൾ).