തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ ഒരുമ ചെന്നൈ സൗത്ത് ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഒരുമ പ്രസിഡന്റ് അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വി നോദ, വിജ്ഞാന പരിപാടികളും മുതിർന്നവർക്കായി കുടുംബ സദ സ്സും സംഘടിപ്പിച്ചു. ഇസ്മായിൽ ഇടവലത്ത്, എ.പി.അബ്ദുൽ നാ സർ, അസ്വീൽ തുടങ്ങിയവർ പ്രസംഗിച്ചു. വേൾഡ് മലയാളി അസോസിയേഷൻ ഇന്ത്യ പ്രസിഡന്റ് പി.എൻ.രവി, ആശയം ജന റൽ സെക്രട്ടറി പി.എ.സുരേഷ് കുമാർ, തിരുവാൺമിയൂർ മലയാ ളി സമാജം കോഓർഡിനേറ്റർ ചെറുതുരുത്തി ശ്രീനിവാസൻ തു ടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.
പ്രോഗ്രാം കൺവീനർ സഹീർ, ഒരുമ ചെന്നൈ വനിതാ പ്രസിഡ ഡോ.സുഖന അബ്ദുല്ല, സൗത്ത് ഏരിയ പ്രസിഡന്റ് ഡോ .നൗജസ്, അസിസ്റ്റന്റ് പ്രോഗ്രാം കൺവീനർ റുഖിയ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.