തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • കോർപറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫറിനെ എഐകെഎം സിസി ഷോളിംഗനല്ലൂർ ഏരിയ കമ്മിറ്റി അനുമോദിച്ചു. സമീർ വെട്ടം, ഷാഫി കളിയാട്ടമുക്ക്, അഷ്റഫ് പടിഞ്ഞാറേക്കര, റഫീ ഖ്, നിസാർ കുന്നുമ്മൽ, ജുനൈദ് വികെ പടി, ഇസ്മായിൽ പുറത്തൂർ എന്നിവർ പങ്കെടുത്തു. കോർപറേഷനിലെ 61-ാം വാർ ഡിൽ നിന്നാണു മുസ്ലിം ലീഗ് സ്ഥാനാർഥിയായ ഫാത്തിമ മുസഫർ വിജയിച്ചത്.