Home Featured പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ച്‌ പണം സമ്ബാദിക്കുക: കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്റെ പുതിയ സംരംഭം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിച്ച്‌ പണം സമ്ബാദിക്കുക: കോയമ്ബത്തൂര്‍ കോര്‍പ്പറേഷന്റെ പുതിയ സംരംഭം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ: കോയമ്ബത്തൂര്‍ സിറ്റി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (സിസിഎംസി) പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള നൂതന ആശയവുമായി എത്തിയിരിക്കുന്നു — ‘ഗ്രീന്‍ ബ്രിക്സ്’ നിക്ഷേപിച്ച്‌ പണം സമ്ബാദിക്കുക.

കോയമ്ബത്തൂര്‍ റസിഡന്റ് അവയര്‍നസ് അസോസിയേഷന്‍ ഓഫ് കോയമ്ബത്തൂര്‍ , റോട്ടറി ക്ലബ് ഓഫ് കോയമ്ബത്തൂര്‍ ടെക്‌സിറ്റി തുടങ്ങിയ എന്‍ജിഒകളുമായി സഹകരിച്ചാണ് കോര്‍പ്പറേഷന്‍ ‘ഗ്രീന്‍ ബ്രിക്ക് ഇനിഷ്യേറ്റീവ്’ ആരംഭിച്ചത്.4 മുതല്‍ 5 കിലോഗ്രാം വരെ ഭാരമുള്ള ഓരോന്നിന് 5 രൂപ ലഭിക്കും. നഗരത്തിലുടനീളം 12 ശേഖരണ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്, 2023 ഫെബ്രുവരി 26 വരെ എല്ലാ ശനിയാഴ്ചകളിലും ആളുകള്‍ക്ക് ഈ കേന്ദ്രങ്ങളില്‍ ‘ഗ്രീന്‍ ബ്രിക്‌സ്’ ഇടാം.

You may also like

error: Content is protected !!
Join Our Whatsapp