തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
സഹോദരീ പുത്രിയുടെ കാതു കുത്ത് തന്റെ മടിയിലിരുത്തിയാകണം എന്ന ആഗ്രഹം പൂർത്തിയാക്കാതെ മരിച്ച യുവാവിനു വേണ്ടി വേറിട്ട വഴി തേടി ഡിണ്ടിഗലിലെ കുടുബാംഗങ്ങൾ, യുവാവി ന്റെ മാതൃകയിലുള്ള മെഴുകു പ്രതിമയുണ്ടാക്കി അതിലിരുത്തിയാണ് ചടങ്ങ പൂർത്തിയാക്കിയത്. രണ്ടു വർഷം മുൻപ് വാഹനാപകടത്തിൽ മരിച്ച ഒട്ടൻ ചാത്രം സ്വദേശി പാണ്ടിദുരെയുടെ ആഗ്രഹം പൂർത്തീകരിക്കാനാണു കുടുംബാംഗങ്ങൾ പുതിയ വഴി തേടിയത്.