തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : പുതുക്കോട്ടയിലും വിരുദുനഗറിലും നടന്ന ജല്ലിക്കെട്ടിൽ 50 പേർക്കു പരുക്കേറ്റു. പുതുക്കോട്ട് മംഗനംപട്ടി വില്ലേജിൽ 25 പേർക്കാണു പരുക്ക്. 4 പേരുടെ നില ഗുരുതരമാണ്. 574 കാളകളും 300 വീരന്മാരും മത്സരത്തിൽ പങ്കെടുത്തു. കാണികളിലേക്കു കാള പാഞ്ഞുകയറിയാണു 11 പേർക്കു പരുക്കേറ്റത്. തിരുച്ചിറപ്പള്ളിയിലെ തച്ചൻകുറിച്ചിയിലെ ജല്ലിക്കെട്ടിൽ 498 കാളകളാണു പങ്കെടുത്തത്.