Home Featured ചെന്നൈ OMR ഏരിയ SKSSFകമിറ്റി രൂപീകരണ യോഗം. ഹോട്ടൽ ടിസ്റ്റ് ആന്റ് ടെസറ്റിൽ വെച്ച് നടന്നു.

ചെന്നൈ OMR ഏരിയ SKSSFകമിറ്റി രൂപീകരണ യോഗം. ഹോട്ടൽ ടിസ്റ്റ് ആന്റ് ടെസറ്റിൽ വെച്ച് നടന്നു.

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയായ SKSSF ന്റെ ശാഖ കമ്മിറ്റി OMR ൽ മേട്ടു ക്കുപ്പത്ത് വെച്ച് രൂപീകരിച്ചു. ചെന്നൈയിലെ വലിയ ജീവകാരുണ്യ പ്രവർത്തകനായ അഷ്റഫ് പടിഞ്ഞാറെ ക്കരയുടെ ആമുഖ ഭാഷണത്തോടെ യോഗനടപടികൾ ആരംഭിച്ചു . സെക്രട്ടറി TP മുസ്തഫാ ഹാജി ആദ്ധ്യക്ഷം വഹിച്ചു സൈഫുദ്ദീൻ ഉൽഘാടനം നിർവഹിച്ചു ഫൈസൽ പൊന്നാനി ആശംസ പ്രസംഗം നിർവഹിച്ചു റഫീഖ് മിലൻ കമ്മിറ്റി രൂപീകരണത്തിന്, നേതൃത്വം നൽകി സൈനുൽ ആബിദ് പച്ചായി സ്വാഗതവും യൂസഫ് zaman നന്ദിയും പറഞ്ഞു


കമ്മിറ്റി ഭാരവാഹികൾ;

പ്രസിഡന്റ് റെഫീഖ് മംഗോസ്
സെക്രട്ടറി സൈനുൽ ആബിദ് പച്ചായി
ട്രഷറർ യൂസഫ്പെരുവള്ളൂർ
കോഡിനേറ്റർ അഷ്‌റഫ്‌ പടിഞ്ഞാറേക്കരയെ തിരഞ്ഞെടുത്തു.

You may also like

error: Content is protected !!
Join Our Whatsapp