തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : സംസ്ഥാനത്ത് ചിലയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പടിഞ്ഞാറൻ ജില്ലകളിലും കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ ചിലയിടങ്ങളിലുമാണ് മഴ പെയ്യുക. ചെന്നൈയിൽ അടുത്ത 48 മണിക്കുറിൽ ആകാശം മേഘാവൃതമായിരിക്കും. കൂടിയ താപനില 36 ഡിഗ്രി
സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രിയും ആയിരിക്കും.