തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : തമിഴ്നാട്ടിലെ ളുകളിലും കോളജുകളിലും വി ദ്യാർഥികൾ മതാധിഷ്ഠിത വസ്ത്രങ്ങളും മറ്റും ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെ ട്ട് ഹൈക്കോടതിയിൽ ഹർജി. ഹിന്ദു പ്രോഗ്രസീവ് ലീഗ് നേതാവും തിരുപ്പൂരിലെ അഭിഭാഷകനുമായ ഗോപിനാഥാണു ഹൈക്കോടതിയെ സമീപിച്ചത്.
യൂണിഫോം ചട്ടം പല സ്കൂളുകളും പാലിക്കുന്നില്ലെന്നും വിദ്യാർഥികൾ ഹിജാബ് പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു. വിദ്യാർഥികൾ ക്കിടയിൽ സമത്വം പ്രോത്സാഹി പ്പിക്കുന്നതിനും മതത്തിന്റെ പേരിലുള്ള അസമത്വം തടയുന്നതിനുമാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിയിൽ പറയുന്നു.
പരിഷ്കൃത ഇന്ത്യൻ സമൂഹത്തിൽ മതത്തിന്റെ പേരിൽ പൊതുകമം തകർക്കുന്നത് അനുവദ |നീയമല്ലാത്തതിനാൽ തമിഴ്നാട്ടിലെ സ്കൂളുകളും കോളജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ | സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.