Home Featured കത്തിക്കരിഞ് ചെന്നൈ :താപനില 40 ഡിഗ്രി കടന്നേക്കും

കത്തിക്കരിഞ് ചെന്നൈ :താപനില 40 ഡിഗ്രി കടന്നേക്കും

by jameema shabeer

ചെന്നൈ നഗരം കൊടും ചൂടിലേ 35 ഡിഗ്രി സെൽഷ്യസിനടുത്തു തുട രുന്ന താപനില മേയ് ആദ്യവാര ത്തോടെ 40നു മുകളിലെത്തുമെന്നാ ണ് കാലാവസ്ഥാ പ്രവചനം. നിലവിൽ കാറ്റ് അനുകൂ ലമാണെങ്കിലും ഇനി വരുന്ന ഓരോ ദിവസങ്ങളിലും ചൂട് കൂടും. നഗരത്തിലെ അന്തരീക്ഷ മലിനീകരണ ഞ്ഞു. തോതും ഉയർന്നു നിൽക്കുന്നതിനാൽ യഥാർഥത്തിൽ അനുഭവവേദ്യമാകുന്ന താപനില 40 ഡിഗ്രിക്ക് തുല്യ മായിട്ടുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തി ന്റെ തെക്കൻ തീരങ്ങളിലും ഉൾപ്രദേശങ്ങളിലും ലഭി ക്കുന്ന മഴ ഇവിടങ്ങ ളിലെ താപനില കുറ യ്ക്കാൻ സഹായി ച്ചെങ്കിലും വടക്കൻ തമിഴ്നാട്ടിലും

ചെന്നൈയിലും ഉയർ ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഒരിട ത്തും ഇതുവരെ 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയിട്ടില്ലെന്നു പ്രാ ദേശിക കാലാവസ്ഥാ കേന്ദ്രം അധികൃതർ പറ

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ വേനൽ ആരംഭിച്ചത് മുതൽ വരണ്ട കാലാവസ്ഥ തുടരുകയും ഉയർന്നുകൊണ്ടിരിക്കുകയുമാണ്. നി ലവിൽ, തെക്ക് നിന്ന് കിഴക്കോട്ട് കാറ്റ് ലഭിക്കുന്നു. ണ്ട്. കാറ്റിന്റെ ഗതി മാറുന്നതോടെ അടുത്ത മാ സം മുതൽ ചൂട് സാധാരണയേക്കാൾ 2-3 ഡിഗ്രി സെൽഷ്യസ് വരെയെങ്കിലും ഉയരുമെന്നാണ് കാ ലാവസ്ഥാ കേന്ദ്രം കണക്കുകൂട്ടുന്നത്.

വാരാന്ത്യം മുതൽ തമിഴ്നാട്ടിലെ പല സ്ഥലങ്ങ ളിലും പരമാവധി താപനില 40 ഡിഗ്രി സെൽഷ്യ സിനു മുകളിലെത്തും. ത്തിരി വെയിൽ ആരംഭി ക്കുന്നതോടെ നഗരത്തിലെ ചൂട് പിന്നെയും കൂടാ നാണു സാധ്യത. ഇതിനിടെ മഴ ലഭിച്ചില്ലെങ്കിൽ ജനജീവിതം ദുസ്സഹമാകുമെന്നാണ് സൂചനകൾ. മേയ് മാസത്തെ മഴയെക്കുറിച്ച് ഇപ്പോൾ പ്രവചി ക്കാനാകില്ലെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

വെള്ളം കുടിച്ചേ തീരൂ…

ചൂടുകാലത്ത് ശരീരത്തിലെ ജലനില താഴാതെ നോക്കേണ്ടത് വളരെ പ്രധാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കഴി ഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോ ക്ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ പുറം യാത്രകൾ കുറവായിരു ന്നു. എന്നാൽ സ്കൂൾ വിദ്യാർഥികളടക്കം വെയിലത്ത് യാത ചെയ്യേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടു തന്നെ കു ടുതൽ വെള്ളം കുടിക്കാനും പഴങ്ങളും പച്ചക്കറികളും കൂടുതലാ യി കഴിക്കാനും ശ്രദ്ധിക്കണം.

വേനൽക്കാലത്ത് സാധാരണമായ ചിക്കൻപോക്സ്, അലർജികൾ, ത്വ ക്ക് രോഗങ്ങൾ തുടങ്ങിയവയ്ക്ക് എതിരെയും പ്രത്യേക ശ്രദ്ധ വേണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതി ലൂടെ ഇത്തരം ജലജന്യ രോഗങ്ങൾ തടയാൻ കഴിയും. കുട്ടികൾ ആവശ്യ ത്തിനു വെള്ളം കുടിക്കുന്നുണ്ടെന്നും കൈകൾ കഴുകുന്നുണ്ടെന്നും നിർജ ലീകരണം സംഭവിക്കുന്നില്ലെന്നും ഉറ പ്പു വരുത്തണം.

മുൻ വർഷങ്ങളിൽ കടുത്ത വേനലെത്തുന്നതോടെ അവധി ലഭിച്ചിരുന്ന വിദ്യാർഥികളാണ് ഇത്തവണ ദുരിതത്തിലായത്. ചെറിയ ക്ലാസുകാർക്കു പോലും അവധി പ്രഖ്യാപിച്ചിട്ടില്ല. പല സ്വകാര്യ സ്കൂളുകളും അവധി നൽകിയെങ്കിലും സർക്കാർ സ്കൂളുകളിൽ പരീക്ഷകൾ ആരംഭിക്കുന്നതു തന്നെ മേയ് ആദ്യ വാരത്തിലാണ്. എസ്എ എൽസി, പ്ലസ്ട പരീക്ഷകൾ മേയ് അവസാന വാരത്തിൽ മാ ത്രമേ തീരുകയുള്ളൂ. കടുത്ത ടിൽ സ്കൂളിലേക്കും തിരികെയു മുള്ള യാത്രകളും പഠനത്തിന്റെ സമ്മർദവും കുട്ടികൾ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയി ലാണ് മാതാപിതാക്കൾ.

You may also like

error: Content is protected !!
Join Our Whatsapp