തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ : പത്തനംതിട്ട ആറന്മുള സ്വദേശി ഓമന അമ്മയെയും മകളെയും ചേർത്തു പിടിച്ചു SKSSF ചെന്നൈ OMR ഏരിയ കമ്മിറ്റി.അവർക്ക് വേണ്ട വീട്ടുസാധനങ്ങളും മരുന്നിനുള്ള കാശും SKSSF പ്രവർത്തകർ നൽകി.ജീവകാരുണ്യ പ്രവർത്തകനും SKSSF OMR ഏരിയ കോർഡിനേറ്ററുമായ അഷ്റഫ് പടിഞ്ഞാരക്കരയും SKSSF ജന സെക്രട്ടറി സൈനുൽ ആബിദ് പച്ചയുമാണ് അവർക്കുള്ള സാധനങ്ങൾ എത്തിച്ചത്.ഓമന അമ്മയുടെ ദുരിതം നേരത്തെ വാർത്തയായിരുന്നു
ചെന്നൈ ഷോളിനല്ലൂർ കെഎംസിസി ഇഫ്താർ വിരുന്ന് നടത്തി
ചെന്നൈ : ഷോളിനല്ലൂർ കെഎംസിസിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.
കെഎംസിസി ദേശീയ സെക്രട്ടറി ഷംസുദ്ദീൻ. കെഎംസിസി കാഞ്ചിപുരം പ്രസിഡന്റ് യൂനുസ് അലി, ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് പടിഞ്ഞാറക്കര, OMR ECR അസോസിയേഷൻ റഫീഖ് വെമ്പാല, ചെന്നൈ പ്രവാസിഹെൽപ് ഡസ്ക്കെ. സറഫു വേങ്ങര,കെ എം സി സി സെക്രട്ടറി ഷറഫു തയ്യാല, ട്രഷറർ ഷാഫി കളിയാട്ടമുക്ക്, അഷ്റഫ് ഫ്രൂട്ട് സോൺ, സിദ്ദീഖ് ഹാജി, മൂസ കൊടക്കാട് തുടങ്ങിയവർ പങ്കെടുത്തു
