തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • നാളെ മുതൽ ജൂൺ 3 വരെ ഹൈക്കോടതിക്ക് വേനൽക്കാല അവധി. ഈ കാലയളവിലെ 10 ദിവസങ്ങളിൽ വിവിധ ജഡ്ജിമാർ കേസുകൾ പരിഗണിക്കാൻ ഹാജരാകുമെന്ന് ഹൈക്കോടതി റജിസ്ട്രി അറിയിച്ചു. പരാതിക്കാർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റജിസ്ട്രിയിൽ പരാതികൾ സമർപ്പിക്കാം. അവധിക്കാലത്തെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 4.30 വരെ ഹൈക്കോടതി റജിസിട്രി പ്രവർത്തിക്കും. ഹൈക്കോടതിയുടെ മധുര ബെഞ്ചിലും 15 ജഡ്ജിമാർ കേസുകൾ പരിഗണി ക്കാൻ ഹാജരാകുമെന്ന് ജിസ്ട്രാർ ജനറൽ ഇൻ-ചാർജ് ഗോവിന്ദരാജൻ തിലകവതി അറിയിച്ചു.