Home Featured AIKMCC തിരുപ്പൂർ ജില്ലാ റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

AIKMCC തിരുപ്പൂർ ജില്ലാ റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/IC6TYYVgbvoDfTDTHg977i 
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

തിരുപ്പൂർ: ആൾ ഇന്ത്യാ കെഎംസിസി തിരുപ്പൂർ ജില്ലാ കമ്മിറ്റി റംസാൻ കിറ്റ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. തിരുപ്പൂർ സൗത്ത് എംഎൽഎ കെ.സെൽവരാജ് ഉദ്ഘാടനം ചെയ്തു. തിരുപ്പൂർ കോർപ്പറേഷൻ മേയർ എൻ ദിനേശ് കുമാർ മുഖ്യാതിഥിയായി. തിരുപ്പൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് ഉവൈസ് എകെ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ ഹാജി, AIKMCC തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റസാഖ് തിരുപ്പൂർ, ഷാഫി കോവൈ, IUML തിരുപ്പൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് മുസ്തഫ, ജനറൽ സെക്രട്ടറി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു. AIKMCC ജില്ലാ ജനറൽസെക്രട്ടറി അലി അക്ബർ തങ്ങൾ സ്വാഗതവും ട്രഷറർ ഇഖ്ബാൽ വിപി നന്ദിയും പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp