ചെന്നൈ :കോളജുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് നടത്തുന്ന കാര്യം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി നിയമസഭയിൽ അറിയിച്ചു. വനിതകൾക്കു മാത്രമായി കോളജ് സ്ഥാപിക്കുന്നതിനേക്കാൾ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചു പഠിക്കുന്നതാണു നല്ലതെന്നും അത്തരം നിലപാടുകൾ സമൂഹത്തിലും വ്യാപിക്കമെന്നും പൊൻമുടി പറഞ്ഞു.
പൊന്നിയമ്മൻമേട് മലയാളി വെൽഫെയർ അസോസിയേഷൻ
ചെന്നൈ : പൊന്നിയമ്മൻമേട് മലയാളി വെൽഫെയർ അസോ സിയേഷൻ അഡ്ഹോക് കമ്മിറ്റി ചെയർമാനായി വി.കെ.രാമക ഷ്ണനെയും പ്രസിഡന്റായി ഷി ബു ജി.പുനലൂരിനെയും തിര ഞ്ഞെടുത്തു. സുസ്മിത് തയ്യിലാ ണ് ജനറൽ സെക്രട്ടറി. എം.ദിധി ഷ് കുമാർ ട്രഷററും പി.കെ.കുട്ടി കൃഷ്ണൻ രക്ഷാധികാരിയുമായി
11 അംഗ നിർവാഹക സമിതിയും ചുമതലയേറ്റു.
പൊന്നിയമ്മൻമേട്, കുമരൻ നഗർ, ശക്തിവേൽ നഗർ, ബാലാ ജി നഗർ, ഓടവാസൽ, പെരിയാർ നഗർ, പെരവല്ലൂർ, ജികെ കോള നി, അഞ്ചുഗം നഗർ തുടങ്ങിയവ യാണ് പ്രവർത്തന മേഖല. വിവര ങ്ങൾക്ക്: 7012805963. 7871264674,