ചെന്നൈ:തമിഴ് സിനിമ നടൻ പൂ രാമു (60)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാജീവ് ഗാന്ധി ജനറൽ ആശുപ്രതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഊരപ്പാക്കാതെ വസതിയിൽ.
നെടുനാൾ വാടെ, കാതലേ എന്നെ കാതലി തങ്ക മീൻകൾ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ . 2008ൽ പുറത്തിറങ്ങിയ പൂ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. സുറൈറ പോട ആണ് അവസാനത്തെ ചിത്രം.