Home Featured തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം; പൊലീസിന് നേരെ കല്ലേറ്

by jameema shabeer

ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.  സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.

നീറ്റ് യു.ജി പരീക്ഷ ഇന്ന്; കേരളത്തില്‍ 1.20 ലക്ഷം പേര്‍

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍, ഡെന്‍റ​ല്‍, അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ് ടെ​സ്റ്റ് (നീ​റ്റ് യു.​ജി) പ​രീ​ക്ഷ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ട് മു​ത​ല്‍ 5.20വ​രെ ന​ട​ക്കും.1.30ന്​ ​ശേ​ഷം പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ഇ​ന്ത്യ​ക്ക​ക​ത്ത്​ 543ഉം ​വി​ദേ​ശ​ത്ത്​ 14ഉം ​ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക്ക്​ 18.72 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. കേ​ര​ള​ത്തി​ല്‍ 16 ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1.20 ല​ക്ഷം പേ​രാ​ണ്​ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​ത്. കാ​സ​ര്‍​കോ​ട്, പ​യ്യ​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ള്‍.

You may also like

error: Content is protected !!
Join Our Whatsapp