Home Featured ചെന്നൈ:ദീപാവലിക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ

ചെന്നൈ:ദീപാവലിക്ക് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ

ചെന്നൈ : ദീപാവലി പ്രമാണിച്ച് കെഎസ്ആർടിസി കേരളത്തിൽ നിന്നു ചെന്നൈ അടക്കം വിവിധ ഇടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസ് നടത്തും.20 മുതൽ 23 വരെയും 27 മുതൽ 30 വരെയുമായിരിക്കും അധിക സർവീസ്,ദീപാവലി പ്രമാണിച്ച് നാട്ടിലേക്കു പോകുന്നവരുടെ തിരക്കിനെ തുടർന്ന് അതിനോടു ചേർന്നുള്ള ദിവസങ്ങളിൽ ചെന്നൈയിൽ നിന്നു കേരളത്തി ലേക്കും തിരിച്ചുമുള്ള ട്രെയിൻ ടിക്കറ്റുകളെല്ലാം നേരത്തേ കാലിയായതിനാൽ കെഎസ്ആർടിസി സർവീസ് നടത്തണമെന്ന ആവശ്യം ഉയർന്നിരുന്നു.

ബസ് സമയം, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഉൾപ്പെടെ ആപ്പ് വിവരങ്ങൾക്ക് online keralartc.com എന്ന വെബ്സൈറ്റ് വഴിയോ എന്റെ ksrtc മൊബൈൽ ആപ്പ് വഴിചെയ്യാം.

You may also like

error: Content is protected !!
Join Our Whatsapp