ചെന്നൈ : അടുത്ത വർഷത്തെ പൊതു അവധികളുടെ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു.23 പൊതു അവധികളും ഏപ്രിൽ 1നു ബാങ്കുകൾക്കുള്ള അവധിയുമാണുള്ളത്. ജനുവരി 1, പൊങ്കൽ (ജനുവരി 15), തിരുവള്ളുവർ ദിനം (ജനുവരി 16), ഉഴവർ തിരുനാൾ (ജനുവരി 17), റിപ്പബ്ലിക് ദിനം (ജനുവരി 26), തൈപ്പൂയം (ഫെബ്രുവരി 5), തെലുങ്ക് പുതുവർഷം (മാർച്ച് 22), മഹാവീർ ജയന്തി (ഏപ്രിൽ 4), ദുഃഖ വെള്ളി (ഏപ്രിൽ 7), തമിഴ് പുതുവർഷം, ഡോ. ബി.ആർ.അംബേദ്കർ ജയന്തി (ഏപ്രിൽ 14), റമസാൻ (ഏപ്രിൽ 22), മേയ് 1, ബ്രക്രീദ് (ജൂൺ 29), മുഹറം (ജൂലൈ29), ഓഗസ്റ്റ് 15, ശ്രീകൃഷ്ണ ജയന്തി(സെപ്റ്റംബർ 6), ഗണേഷ് ചതുർഥി (സെപ്റ്റംബർ 17), നബിദിനം (സെപ്റ്റംബർ 28), ഗാന്ധി ജയന്തി (ഒക്ടോബർ 2),ഗാന്ധി ജയന്തി, ആയുധ പൂജ (ഒക്ടോബർ 23), വിജയദശമി (ഒക്ടോബർ 24), ദീപാവലി (നവംബർ 12),ക്രിസ്മസ് എന്നിവയാണു പൊതു അവധി ദിനങ്ങൾ.
ചെന്നൈ:അടുത്ത വർഷം 23 പൊതു അവധി
written by ദസ്തയേവ്സ്കി
previous post