ചെന്നൈ :ദീപാവലിക്കാല ത്തെ മദ്യവിൽപന സംബന്ധി പുറത്തു വന്ന കണക്കുകൾ വ്യാജമെന്ന് ടാസ്മാകിന്റെ ചുമതലയു ള്ള മന്ത്രി വി.സെന്തിൽ ബാലാജി.
തമിഴ്നാട്ടിൽ 3 ദിവസം കൊണ്ട് 708 കോടിയുടെ മദ്യം വിറ്റതായി വിവരം ലഭ്യ മായിട്ടില്ലെന്നും വിൽപന സംബന്ധിച്ച കണക്കുകൂട്ട ലുകൾ നടന്നു വരുന്നതേ യുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാനരഹി തമായ വിവരങ്ങൾ പ്രചരി പ്പിച്ച മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.