Home Featured ചെന്നൈ:ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി; സിഗ്നലിൽ നിർത്തിയപ്പോൾ ചാടി രക്ഷപ്പെട്ട് വിദ്യാർഥി.

ചെന്നൈ:ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി; സിഗ്നലിൽ നിർത്തിയപ്പോൾ ചാടി രക്ഷപ്പെട്ട് വിദ്യാർഥി.

ചെന്നൈ: സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ ഒരു സംഘം തട്ടിക്കൊണ്ടു പോയ 7-ാം ക്ലാസ് വിദ്യാർഥി വാഹനം ട്രാഫിക് സിഗ്നലിൽ നിർത്തിയപ്പോൾ ചാടി രക്ഷപ്പെട്ടു. കൊണ്ടിതോപ്പ് സ്വദേശിയായ വ്യവസായിയുടെ മകനെയാണ് കിൽപോക്കിലെ സ്കൂളിൽ നിന്നും മടങ്ങുന്നതിനിടെ ഓട്ടോയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

എന്നാൽ മനസ്സാന്നിധ്യം കൈവിടാതിരുന്ന കുട്ടി പച്ചയപ്പാസ് കോളജ് മെട്രോ . സ്റ്റേഷനു സമീപത്തെ ട്രാഫിക് സിഗ്നലിൽ ഓട്ടോ നിർത്തിയ പ്പോൾ ചാടി രക്ഷപ്പെടുകയായിരുന്നു.സിഗ്നലിലുണ്ടായിരുന്ന പൊലീ സുദ്യോഗസ്ഥരുടെ അടുക്കൽ അഭയം തേടിയ കുട്ടി സംഭവം വിവരിക്കുന്നതിനിടെ ഓട്ടോറിക്ഷയിലെത്തിയ സംഘം കടന്നുകളഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp