ചെന്നൈ : കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ മുഖ്യപ്രതി ജമീഷ മുബിൻ ഉപയോഗിച്ച് രാസവസ്തുക്കളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എൻഐഎയുടെ തീരുമാനം. മുബിന്റെ വാടക വീട്ടിൽ നിന്ന് പിടി ച്ചെടുത്ത സാമഗ്രികളുടെ ശേഖരത്തിൽ വിപണിയിൽ എളുപ്പത്തിൽ ലഭ്യമല്ലാത്ത സ്ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. 70 കിലോയോളം സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി മുബിനും കൂട്ടാളികളും രാസവസ്തുക്കൾ വാങ്ങിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ രസവസ്തുക്കളെക്കുറിച്ച് അന്വേഷിക്കും
previous post