ചെന്നൈയിലെ വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ പോലീസ് കണ്ടെത്തി. മുംബൈ ദര്‍ശന്‍ ബസില്‍ യാത്ര ചെയ്യവെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.പോലീസ് സംഘം ഇവരുടെ ചിത്രം ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കണ്ടെത്തിയ പെണ്‍കുട്ടിയെ അമ്മയ്ക്ക് കൈമാറി. ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് അവളെ കണ്ടെത്തിയത്.