തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന മിനിവാന്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഒന്പതു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു നിഗമനം.
തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ആറു മരണം
written by jameema shabeer
previous post