Home Featured തമിഴ്‌നാട്ടിലെ ബാർ ലൈസൻസ് നിരക്ക് പുതുക്കി

തമിഴ്‌നാട്ടിലെ ബാർ ലൈസൻസ് നിരക്ക് പുതുക്കി

by jameema shabeer

ചെന്നൈ: തമിഴ്‌നാട്ടിലെ നക്ഷത്ര ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കുമുള്ള ബാർ ലൈസൻസ് ഫീസ് പുതുക്കി. ഇതിനായി 1981-ലെ തമിഴ്നാട് മദ്യ (ലൈസൻസ് ആൻഡ് പെർമിറ്റ്) ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പുതിയ നിരക്കു പ്രകാരം പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രിവിലേജ് ഫീസ് 25 ലക്ഷം രൂപയാകും.

You may also like

error: Content is protected !!
Join Our Whatsapp