ചെന്നൈ :കഴിഞ്ഞ വര്‍ഷം ചെന്നൈയിൽ ലോക്ക്ഡൗണിൽ കുടുങ്ങി പട്ടിണിയായ തെരുവിൽ താമസിക്കുന്നവർക്ക് ദൈവമാവുകയായിരുന്നു മലപ്പുറം തിരൂർ സ്വദേശി അഷ്റഫ് പടിഞ്ഞാറേക്കര .സ്വന്തം കട ലോക്കഡൗൺ മൂലം അടച്ചിട്ടും സ്വന്തം പോക്കറ്റിൽ നിന്നും പണം ചിലവിട്ടു തെരുവിന്റെ മക്കൾക്ക് വേണ്ടി ഭക്ഷണം വിതരണം നടത്തുകയായിരുന്നു അദ്ദേഹം .
എംകെ സ്റ്റാലിന്റെ ഓഫീസ് സെക്രട്ടറി ഒരു ‘ചെന്നൈ മലയാളി’; ആരാണ് അനു ജോര്‍ജ് ഐഎഎസ്,
ആളുകളൊഴിഞ്ഞ ചെന്നൈ തെരുവുകളിൽ കോര്പറേഷന് പുനരധിവസിപ്പിച്ചിട്ടും . കടകളും തെരുവുകളും ശ്മാശാന മൂകമായതോടെ ഇവർ മുഴുപ്പട്ടിണിയിലേക്കു നീങ്ങുകയായിരുന്നു .അവർക്കിടയിലേക്കാണ് ലോക്കഡൗൺ ലംഘിച്ചു ഭക്ഷണപ്പൊതികളുമായി അഷ്റഫ് ദൈവത്തിന്റെ രൂപത്തിൽ അവതരിച്ചത് .ദിവസവും അമ്പതിലേറെ പേരാണ് ഇവരെയും കാത്തിരിക്കുന്നത് ,രാവിലെയും വൈകീട്ടും ഭക്ഷണം വിതരണം ചെയ്തിരുന്നു
കൊവിഡ്: റെംഡെസിവിറിനുവേണ്ടി ചെന്നൈ മെഡിക്കല്‍ കോളജിനു മുന്നില്‍ വമ്ബിച്ച ജനക്കൂട്ടം
ഇന്നും ഈ രണ്ടാം ലോക്കഡൗൺ കാലത്തും മനുഷ്യർ തെരുവിൽ മരിക്കുമ്പോൾ വീട്ടിലിരിക്കാൻ തയ്യാറല്ല ഈ സജീവ കെ എം സി സി പ്രവർത്തകൻ . ആതുര സേവനം ദിന ചര്യയാക്കി മാറ്റിയ അഷ്റഫ് .ഹോസ്പിറ്റൽ അഡ്മിഷൻ, ഓക്സിജന്റെ അത്യാവശ്യം, കൊറോണ രോഗികൾക്കുള്ള ഭക്ഷണം,അത്യാവശ്യ മരുന്നുകൾ, മനസിക സ്വാന്തനം മറ്റും ഏതൊരു സഹായത്തിനും 24 മണിക്കൂറും തുറന്നിരിക്കുന്ന എ ഐ കെ എം സി സി യുടെ ഷൊലിങ്ങല്ലുർ കമ്മറ്റിയുടെ ഹെല്പ് ലൈനിനു നേതൃത്വം നല്‍കുകയാണിദ്ദേഹം .

ഒട്ടനവധി പേർക്ക് ഇതുവരെയായി ഇവരുടെ സേവനം ലഭ്യമായിട്ടുണ്ട് . ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു തെഴെ കൊടുത്തിരിക്കുന്ന എ ഐ കെ എം സി സി യുടെ ഷൊലിങ്ങല്ലുർ കമ്മറ്റിയുടെ ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
AI KMCC Sholingllur ഏരിയ കമ്മിറ്റി
യൂനുസ് അലി : 9043757511
അഷ്റഫ് പടിഞ്ഞാറേക്കര : 9562644429 അഷ്റഫ് കളിയാട്ടമുക്ക് : 9940514630 ഷറഫു തെയ്യാല്ല : 9884927220
- Covid 19| തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് 8 മാസം ഗര്‍ഭിണിയായ ഡോക്ടര്‍ മരിച്ചു
- അധികാരമേറ്റതിന് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമിക്ക് കോവിഡ്
- ജയലളിതയെ അഴിമതിക്കേസില്‍ പൂട്ടിയ വ്യക്തി; തമിഴ്നാട് എ.ജിയായി ആര്.ഷണ്മുഖസുന്ദരം
- ‘ഇത്തരം വാഹനങ്ങൾ ഇനി മുതൽ ടോൾ അടക്കേണ്ടതില്ല’ ദേശീയപാത അതോറിറ്റി
- കോവിഡിനെതിരായ പോരാട്ടത്തില്‍ തമിഴ്നാട് സര്‍ക്കാരിന് സഹായവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്
- കല്‍പ്പാക്കം ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ 337 ഒഴിവ്