Home Uncategorized ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേ‌റ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; അഡ്മിനിസ്‌ട്രേ‌റ്ററെ തിരികെവിളിക്കണമെന്ന് സ്‌റ്റാലിന്‍

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേ‌റ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; അഡ്മിനിസ്‌ട്രേ‌റ്ററെ തിരികെവിളിക്കണമെന്ന് സ്‌റ്റാലിന്‍

by admin

ചെന്നൈ: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേ‌റ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുമായി കേരളത്തിന് പുറമേ തമിഴ്‌നാടും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേ‌റ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ ആവശ്യപ്പെട്ടു. അഡ്മിനിസ്‌ട്രേ‌റ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്ന് സ്‌റ്റാലിന്‍ ട്വി‌റ്ററിലൂടെ അറിയിച്ചു.

17 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചയാൾക്ക് ഒ.എൻ.വി പുരസ്‌കാരം;തമിഴ് കവി വൈരമുത്തുവിനെതിരെ റിമ കല്ലിങ്കൽ

അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധിയും ഇന്ന് ആവശ്യപ്പെട്ടു. ഇതിനിടെ എറണാകുളത്ത് പത്രസമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്‌ടര്‍ അസ്‌കര്‍ അലിക്കെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു. കളക്‌ടര്‍ ഗോ ബാക്ക് വിളികളോടെ സംഘടനകള്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു.

*പൊലീസിനെ ഉപയോഗിച്ച്‌ ജനങ്ങളെ നേരിടേണ്ടതില്ലെന്ന തമിഴ്‌നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജൻ ; കയ്യടിച്ചു സോഷ്യൽ മീഡിയ*

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp