Home covid19 ചെന്നൈയിൽ ഇന്ന് പുതിയ 2,705 പുതിയ കോവിഡ് കേസുകൾ ; തമിഴ്‌നാട്ടിലെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

ചെന്നൈയിൽ ഇന്ന് പുതിയ 2,705 പുതിയ കോവിഡ് കേസുകൾ ; തമിഴ്‌നാട്ടിലെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

by admin

ചെന്നൈ : തമിഴ്നാട്ടിൽ ഇന്ന് 30,016 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 31,759പേർ രോഗമുക്തി നേടി. 486 കോവിഡ് മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത് .1,74,349 സാമ്പിളുകളാണ് ഇന്ന് ടെസ്റ്റ് ചെയ്തത് .

ചെന്നൈയിൽ ഇന്ന് പുതിയ 2,705 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് , കോയമ്പത്തൂർ ജില്ലയിൽ 3,692 കേസുകളാണ് റിപ്പോർട്ട് ചെയ്തത് .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ് നിലവിൽ സംസ്ഥാനത്തു .

*Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം…!! *

ജില്ലാ തിരിച്ചുള്ള കോവിഡ് കണക്കുകൾ പരിശോധിക്കാം

Ariyalur 256
Chengalpattu 1,314
Chennai 2,705
Coimbatore 3,692
Cuddalore 590
Dharmapuri 356
Dindigul 352
Erode 1,743
Kallakurichi347
Kancheepuram711
Kanyakumari 927
Karur 527
Krishnagiri 493
Madurai 828
Nagapattinam613
Namakkal 897
Nilgiris 505


Perambalur307
Pudukottai343
Ramanathapuram308
Ranipet493
Salem1,492
Sivagangai198
Tenkasi370
Thanjavur797
Theni592
Thirupathur434
Thiruvallur 1,072
Thiruvannamalai686
Thiruvarur563
Thoothukudi 691
Tirunelveli416
Tiruppur1,697
Trichy1,099
Vellore 423
Villupuram660
Virudhunagar 519

ചെന്നൈ മലയാളി വാർത്തകളുടെ അപ്ഡേറ്റുകൾക്ക്
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ അല്ലെങ്കിൽ 7676750627 എന്ന നമ്പറിൽ ഹായ് എന്ന് മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp