Home Featured “മക്കളെ..ഞാന്‍ തിരിച്ചെത്തി”; ശശികല രാഷ്ട്രീയത്തിലേക്ക് തിരിക്കെ എത്തുമെന്ന് സൂചനകള്‍

“മക്കളെ..ഞാന്‍ തിരിച്ചെത്തി”; ശശികല രാഷ്ട്രീയത്തിലേക്ക് തിരിക്കെ എത്തുമെന്ന് സൂചനകള്‍

by admin

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന സൂചന നല്‍കി തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല. കോവിഡ് പ്രതിസന്ധി അവസാനിച്ചാല്‍ എ.ഐ.എ.ഡി.എംകെയെ നേരെയാക്കാനെത്തുമെന്നാണ് ശശികല പറയുന്നത്. എ.ഐ.എ.ഡി.എംകെ പാര്‍ട്ടി പ്രവര്‍ത്തകന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശശികലയുടെ ഈ ശബ്ദ സന്ദേശം ഇപ്പോള്‍ സമൂഹാമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ചെന്നൈയിൽ ഇന്ന് പുതിയ 2,705 പുതിയ കോവിഡ് കേസുകൾ ; തമിഴ്‌നാട്ടിലെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം

‘വിഷമിക്കേണ്ട, തീര്‍ച്ചയായും പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശരിയാക്കും. എല്ലാവരും ധൈര്യമായിരിക്കുക. കോവിഡ് പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ ഞാന്‍ വരും’ എന്നാണ് ശശികല പറയുന്നത്. അണ്ണാ ഡിഎംകെയില്‍ ഇപിഎസ് -ഒപിഎസ് ഭിന്നത രൂക്ഷമായതിനിടെയാണ് ശശികലയുടെ നിര്‍ണായക പ്രഖ്യാപനം.

മുൻ എ.ഡി.എം.കെ മന്ത്രി മണികണ്ഠനെതിരെ ലൈംഗിക ആരോപണം ; സിനിമ താരം ചാന്ദിനി ചെന്നൈ കമ്മീഷണർ ഓഫീസിലെത്തി പരാതി നൽകി

35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ബംഗളുരുവിൽ പിടിയിൽ

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp