Home covid19 തമിഴ്‌നാട്ടില്‍ ഇന്ന് 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

തമിഴ്‌നാട്ടില്‍ ഇന്ന് 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

by admin

ചെന്നൈ:(31-May-2021) കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് 27,936 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31,223 പേര്‍ രോഗമുക്തരായി. 478പേര്‍ മരിച്ചു. 3,01,787പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.07 ശതമാനമാണ്

 തമിഴ്‌നാട് :
 •    ഇന്ന് ഡിസ്ചാർജ് 31,223   
 •    ഇന്നത്തെ കേസുകൾ :  27,936 
 •    ആകെ ആക്റ്റീവ് കേസുകൾ :  3,01,781 
 •    ഇന്ന് കോവിഡ് മരണം :  478  
 •    ഇന്നത്തെ പരിശോധനകൾ :  1,63,672 
 •    ചെന്നൈ ഇന്നത്തെ കേസുകൾ : 2596
 •    കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 3488
 •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  :  17.07 % 

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp