Home covid19 ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്;തമിഴ്നാട്ടിലെ ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

ആശ്വാസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ്;തമിഴ്നാട്ടിലെ ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

by admin

ചെന്നൈ:(01-jun-2021) തമിഴ്‌നാട്ടില്‍ ഇന്ന് 26,513 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 31,673 പേര്‍ രോഗമുക്തരായി. 490 പേര്‍ മരിച്ചു. 2,96,131 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.84% ശതമാനമാണ്.ആകെ മരണം 24,722

  തമിഴ്‌നാട് :
  •    ഇന്ന് ഡിസ്ചാർജ് : 31,673    
  •    ഇന്നത്തെ കേസുകൾ : 26,513 
  •    ആകെ ആക്റ്റീവ് കേസുകൾ :    2,96,131  
  •    ഇന്ന് കോവിഡ് മരണം :  490 
  •    ഇന്നത്തെ പരിശോധനകൾ :  1,67,397 
  •    ചെന്നൈ ഇന്നത്തെ കേസുകൾ : 2467
  •    കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 3332
  •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  :  15.84%  

ലോക്ഡൗണ്‍ നീട്ടാന്‍ കഴിയില്ല; ജനങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം; തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ മലയാളി വാർത്തകളുടെ അപ്ഡേറ്റുകൾക്ക് 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ അല്ലെങ്കിൽ 7676750627 എന്ന നമ്പറിൽ ഹായ് എന്ന് മെസ്സേജ് ചെയ്യാം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp