ചെന്നൈ:(02-jun-2021) തമിഴ്നാട്ടില്‍ ഇന്ന് 25,317 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 32,263 പേര് രോഗമുക്തരായി. 483 പേര് മരിച്ചു. 21,48,346 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.52% ശതമാനമാണ്.
തമിഴ്നാട് : • ഇന്ന് ഡിസ്ചാർജ് : 32,263 • ഇന്നത്തെ കേസുകൾ : 25,317 • ആകെ ആക്റ്റീവ് കേസുകൾ : 21,48,346 • ഇന്ന് കോവിഡ് മരണം : 483 • ഇന്നത്തെ പരിശോധനകൾ : 1,67,397 • ചെന്നൈ ഇന്നത്തെ കേസുകൾ : 2,217 • കോയമ്പത്തൂർ ഇന്നത്തെ കേസുകൾ : 3061 • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 14.52%

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ:
