Home Uncategorized തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി; തീരുമാനം ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ

തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി; തീരുമാനം ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ

by admin

ചെന്നൈ : കോവിഡ് ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ തമിഴ്നാട്ടിലും പ്ലസ് ടു പരീക്ഷ റദ്ദാക്കി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും ചർച്ച നടത്തിയിരുന്നു. തുടർന്നു വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.

തമിഴ്‌നാട്ടിൽ ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 443 കോവിഡ് മരണം ; ഇന്നത്തെ കോവിഡ് റിപ്പോർട്ട്‌ വിശദമായി വായിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp