ചെന്നൈ:(11-jun-2021): തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച 15,759 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 29,243 പേര്‍ രോഗമുക്തരായി. 378 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 1,74,802 . ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.63% ശതമാനമായി.

കേരളത്തിൽ ഇന്ന് 14,233 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപി ആർ 13.29
തമിഴ്‌നാട് :
• ഇന്ന് ഡിസ്ചാർജ് : 29,243
• ഇന്നത്തെ കേസുകൾ : 15,759
• ആകെ ആക്റ്റീവ് കേസുകൾ : 1,74,802
• ഇന്ന് കോവിഡ് മരണം : 378
• ഇന്നത്തെ പരിശോധനകൾ : 1,82,586
• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.63%
• കോയമ്പത്തൂർ- 2,056
• ഇ-റോഡ്- 1,365
• ചെന്നൈ- 1,094
• തിരുപ്പൂർ- 853
• സേലം - 916 ജൂൺ 16 മുതൽ 9 ട്രൈനുകൾ സർവീസ് ആരംഭിക്കും; ഏതൊക്കെ സർവീസുകൾ എന്നു നോക്കാം


രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ: ജൂലൈ 21 വരെ അപേക്ഷിക്കാം