ചെന്നൈ:(16-june-2021): തമിഴ്‌നാട്ടില്‍ ഇന്ന് 10,448 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 21,058 പേര്‍ രോഗമുക്തരായി. 270 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 1,14,335. ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.11 ശതമാനമായി.

തമിഴ്‌നാട് :• ഇന്ന് ഡിസ്ചാർജ് : 21,058• ഇന്നത്തെ കേസുകൾ : 10,448• ആകെ ആക്റ്റീവ് കേസുകൾ : 1,14,335• ഇന്ന് കോവിഡ് മരണം : 270• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 6 .11%• കോയമ്പത്തൂർ- 1,420• ഇ-റോഡ്- 1,123• ചെന്നൈ- 689• തിരുപ്പൂർ- 608• സേലം -693
റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും: മനംനിറഞ്ഞ് തമിഴ് ജനത
