Home covid19 തമിഴ് നാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു 4.53% ശതമാനമായി;വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

തമിഴ് നാട്ടിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു 4.53% ശതമാനമായി;വിശദമായ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം

by admin

ചെന്നൈ:(120-june-2021): തമിഴ്‌നാട്ടില്‍ ഇന്ന് 7,817 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 17,043 പേര്‍ രോഗമുക്തരായി. 182 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 69,372 . ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.53% ശതമാനമായി.

വി​വാ​ഹ വാഗ്ദാനം നല്‍കി അ​ഞ്ച് വ​ര്‍​ഷം നടിയെ പീഡിപ്പിച്ചു; ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി അറസ്റ്റില്‍

ചെന്നൈയിൽ കൂടുതൽ ഇളവുകൾ ; ഇ- പാസ് വേണ്ട; തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി

  തമിഴ്‌നാട് :

     •    ഇന്ന് ഡിസ്ചാർജ് : 17,043    

     •    ഇന്നത്തെ കേസുകൾ :   7,817  

     •    ആകെ ആക്റ്റീവ് കേസുകൾ :  69,372   

     •    ഇന്ന് കോവിഡ് മരണം : 182  

     •    ഇന്നത്തെ പരിശോധനകൾ :  1,72,543 

     •    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  :  4.53% 

     •    കോയമ്പത്തൂർ-  904 

     •    ഇ-റോഡ്-   870 

     •    ചെന്നൈ-   455 

     •    തിരുപ്പൂർ-   477  

     •    സേലം  - 517    

തമിഴ്‌നാട് വീണ്ടും ലോക് ഡൗണ്‍ നീട്ടി

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp