Home covid19 തമിഴ്നാട് ലോക്ഡൗൺ ജൂലൈ 12 വരെ നീട്ടി – കൂടുതൽ ഇളവുകളും ; വിശദമായി വായിക്കാം

തമിഴ്നാട് ലോക്ഡൗൺ ജൂലൈ 12 വരെ നീട്ടി – കൂടുതൽ ഇളവുകളും ; വിശദമായി വായിക്കാം

by admin

ചെന്നൈ : കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ തുടർന്ന് വരുന്ന ലോക് ഡൗൺ കൂടുതൽ ഇളവുകളോട് കൂടി ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനമായി . ജൂലൈ 12 വരെയായിരിക്കും ലോക് ഡൗൺ തുടരുക .

കടകൾ ഉൾപ്പെടെയുള്ള അവശ്യ സർവീസുകൾക്ക് 8 മണിവരെ പ്രവർത്തിക്കാനും ,ചായക്കടകൾക്കും റെസ്റ്റോറന്റുകൾക്കും 50 % കസ്റ്റമറുമായി തുറന്നു പ്രവർത്തിക്കാനും അനുമതി നൽകി .കൂടാതെ സംസ്ഥാന അന്തർ സംസ്ഥാന പൊതു ഗതാഗത സർവീസുകൾക്ക് 50 % സീറ്റിങ് കപ്പാസിറ്റിയിൽ സർവീസ് നടത്താനും അനുമതി നൽകിയിട്ടുണ്ട് .

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp