Home Uncategorized കേന്ദ്ര മന്ത്രി സഭ പുനഃ സംഘടന; തമിഴ്‌നാട് ബിജെപി പ്രസിഡന്റ് എൽ മുരുകൻ കേന്ദ്രമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്തു

കേന്ദ്ര മന്ത്രി സഭ പുനഃ സംഘടന; തമിഴ്‌നാട് ബിജെപി പ്രസിഡന്റ് എൽ മുരുകൻ കേന്ദ്രമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്തു

by admin

ഡൽഹി : തമിഴ്‌നാട് ബിജെപി പ്രസിഡന്റ് എൽ മുരുകൻ കേന്ദ്രമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്തു
. 1977 ൽ തമിഴ്‌നാട്ടിലെ നമക്കൽ ജില്ലയിൽ ജനിച്ച മുരുകൻ 15 വർഷത്തിലേറെ വക്കീലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

മദ്രാസ് ഹൈക്കോടതിയിൽ ഇന്ത്യാ ഗവൺമെന്റിന്റെ സ്റ്റാൻഡിംഗ് കൗൺസിലായും സേവനമനുഷ്ഠിച്ചു. മുരുകനെ പിന്നീട് ദേശീയ പട്ടികജാതി കമ്മീഷന്റെ വൈസ് ചെയർപേഴ്‌സണായി നിയമിച്ചിരുന്നു .

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp