ചെന്നൈ: (12-07-2021)തമിഴ്‌നാട്ടില്‍ ഇന്ന് 2,652 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.3,104 പേര്‍ രോഗമുക്തരായി.36 പേര്‍ മരിച്ചു.ആകെ ആക്റ്റീവ് കേസുകൾ 35294. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.88% ശതമാനമായി.

തമിഴ്‌നാട് :
• ഇന്ന് ഡിസ്ചാർജ് : 3,104
• ഇന്നത്തെ കേസുകൾ : 2,652
• ആകെ ആക്റ്റീവ് കേസുകൾ : 31,819
• ഇന്ന് കോവിഡ് മരണം : 36
• ഇന്നത്തെ പരിശോധനകൾ : 1,40,463
• ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 2.45%
