Home Featured യാത്രക്കാർക്കൊരു സന്തോഷവാർത്ത; വർഷങ്ങൾക്കു ശേഷം ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ് സർവീസ്

യാത്രക്കാർക്കൊരു സന്തോഷവാർത്ത; വർഷങ്ങൾക്കു ശേഷം ചെന്നൈയിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ് സർവീസ്

by s.h.a.m.n.a.z

വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈയില്‍ നിന്നും എറണാകുളത്തേക്കു കെഎസ്‌ആര്‍ടിസിയുടെ സൂപ്പര്‍ ക്ലാസ് സര്‍വീസ് പുനരാരംഭിക്കുന്നു. ബക്രീദ് – ഓണം അവധി തിരക്കുകള്‍ മുന്‍പില്‍ കണ്ടാണ് സര്‍വീസ് ആരംഭിക്കുന്നത്.
ചെന്നൈ നിന്നും പാലക്കാട് വഴിയാണ് എറണാകുളത്തേക്ക് ഒരു സ്പെഷ്യല്‍ സൂപ്പര്‍ ഡീലക്സ് സര്‍വീസ് കെഎസ്‌ആര്‍ടിസി ആരംഭിക്കുന്നത്.

സമയക്രമം ഇതാ..

എറണാകുളം – ചെന്നൈ

സമയം – 19.00 ( വൈകുന്നേരം 07.00pm)

വഴി :

തൃശൂര്‍- പാലക്കാട് – സേലം- വില്ലുപുരം -ടിന്‍ടിവനം -ചെങ്കല്‍പേട്ട്
ചെന്നൈ – എറണാകുളം

ചെന്നൈ – എറണാകുളം

സമയം – 19.00 ( രാത്രി 07.00pm)

വഴി;

ചെങ്കല്‍പേട്ട്- ടിന്‍ടിവനം- വില്ലുപുരം- സേലം- കോയമ്ബത്തൂര്‍ -പാലക്കാട്- തൃശൂര്‍

സര്‍വീസിലേക്കുള്ള അഡ്വാന്‍സ് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നുവെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

http://www.keralartc.inhttp://www.redbus.in

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp