രജനികാന്ത് ആശുപത്രിയില്‍ by shifana p October 28, 2021 written by shifana p October 28, 2021ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്ത് ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 0 comment 0 FacebookTwitterPinterestEmail shifana p previous post മെഡിക്കല്‍ കോളേജില്‍ 800 സീറ്റുകള്‍ കൂടി അനുവദിക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട് ആരോഗ്യമന്ത്രി next post തമിഴ്നാട്ടിലെ സി.പി.എം നേതാവ് എന്‍. നന്മാരന് അന്തരിച്ചു Leave a Comment Cancel ReplyYou must be logged in to post a comment.