
ചെന്നൈ: ശുദ്ധജലം, അഴുക്കുചാൽ എന്നിവയ്ക്കുള്ള നികുതികളും മറ്റു നിരക്കുകളും 31ന് അകം അടയ്ക്കണമെന്നു മെട്രോ വാട്ടർ അറിയിച്ചു. ഡിപ്പോ ഓഫിസുകൾ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രവർത്തിക്കും. https://chennaimetrowater.tn.gov.in. വഴി ഓൺലൈനായും അടയ്ക്കാം.