ചെന്നൈ:അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ചെന്നൈ വിമൻ ബ്ലഡ് ഡോണേഴ്സ് 31ന് രക്തദാന ക്യാംപ് സംഘടിപ്പിക്കും. രാവിലെ 8 മുതൽ 3 വരെ ക്യാംപ്. ബിന്ദു നമ്പൂതിരി, സീന പ്രമോദ്, സന്തോഷ് ചേലക്കര തുടങ്ങിയ വർ നേതൃത്വം നൽകും. വിവര ങ്ങൾക്ക്: 7338838573,9566058444