Home തമിഴ്നാട്;മെട്രോ സർവീസ് സമയം കൂട്ടി

തമിഴ്നാട്;മെട്രോ സർവീസ് സമയം കൂട്ടി

by shifana p

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മെട്രോ സർവീസുകളുടെ സമയം നീട്ടാൻ തീരുമാനം. ഇന്നു മുതൽ 12 വരെ വെളുപ്പിന് 5.30 മുതൽ രാത്രി 11 മണി വരെ മെട്രോ സർവിസ് നടത്തും.

Leave a Comment

error: Content is protected !!
Join Our Whatsapp